വന്‍കരകള്‍ - ഏഷ്യ
- സമുദ്രങ്ങള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന അതിവിശാലമായ കരഭാഗങ്ങള്‍
വന്‍കരകള്‍
- ഭൂമിയില്‍ 7 വന്‍കരകളുണ്ട്.
ഏഷ്യ
ആഫ്രിക്ക
വടക്കേ അമേരിക്ക
തെക്കേ അമേരിക്ക
അന്റാർട്ടിക്ക
യൂറോപ്പ്
ആസ്ട്രേലിയ
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
എവറസ്റ്റ്
- ഭൂമിയുടെ ചെറുപതിപ്പ് എന്നറിയപ്പെടുന്നു
- ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന വൻകര?
ഏഷ്യ
- ഭൂമിയിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ഏഷ്യയിലാണ്
- ഇന്ത്യ ഏഷ്യൻ വൻകരയുടെ ഭാഗമാണ്
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
എവറസ്റ്റ്
- എവറസ്റ്റ് സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
- ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര
ഹിമാലയം
- ഏഷ്യാ വൻകരയിൽ ഇന്ത്യയ്ക്ക് വടക്ക് ഭാഗത്തായാണ് ഹിമാലയം സ്ഥിതി ചെയ്യുന്നത്
- മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം
നേപ്പാൾ
- ഹിമാലയത്തിന് ആ പേര് ലഭിക്കാൻ ഉണ്ടായ കാരണം?
പർവ്വതനിരയുടെ പല ഭാഗങ്ങളും സ്ഥിരമായി മഞ്ഞ മൂടി കിടക്കുന്നതിനാൽ
- ഭൂമിയുടെ കരവിസ്തൃതിയുടെ മൂന്നിലൊരു ഭാഗം ഏഷ്യയിലാണ്
- പൂർണമായും ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യം?
ചൈന
- ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരമുള്ള ഏക ഏഷ്യൻ രാജ്യം
ചൈന
- ഏഷ്യയുടെ നാവും ഗർഭപാത്രവും
ചൈന
- ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം
- മാലിദ്വീപ്
- ഏറ്റവും ജനസംഖ്യ കുറഞ്ഞ ഏഷ്യൻ രാജ്യം
മാലിദ്വീപ്
- ഏഷ്യയിലെ ഏറ്റവും വ്യാവസായിക പുരോഗതി നേടിയ രാജ്യം
ജപ്പാൻ
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
ബുർജ് ഖലീഫ (ദുബായ്)
- ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം
ബൈക്കന്നൂർ (കസാക്കിസ്ഥാൻ)
- ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യം
ഫിലിപ്പൈൻസ്
- ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം
മാഗ്സസെ പുരസ്കാരം
- മാഗ്സസെ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം
ഫിലിപ്പൈൻസ്
- ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
യാങ്സ്റ്റി (ചൈന)
- സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത രാജ്യം
സൈപ്രസ്
- ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം
മംഗോളിയ
- ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ
- കോളനിവൽക്കരിക്കാത്ത ഏക ഏഷ്യൻ രാജ്യം
തായലാന്റ്
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
ഇന്ത്യ
- ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രണ്ടാമത്തെ രാജ്യം
ഇന്ത്യ
- ഏറ്റവും വലിയ കരബന്ധിത രാജ്യം
കസാക്കിസ്ഥാൻ
- അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം
ഫിലിപ്പൈൻസ് (മനില)
- മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം
ദക്ഷിണകൊറിയ
- നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ
രവീന്ദ്രനാഥ ടാഗോർ (സാഹിത്യം)
- ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം
അങ്കോർവത് ക്ഷേത്രം കംബോഡിയ
മംഗോളിയ
മ്യാൻമർ
അറേബ്യ
- ഏറ്റവും നീളം കൂടിയ ഉപദ്വീപ്
ഇന്ത്യൻ ഉപദ്വീപ്
- ആദ്യമായി ഒളിമ്പിക്സ് നടന്ന ഏഷ്യൻ രാജ്യം
ജപ്പാൻ
ജപ്പാൻ