വന്‍കരകള്‍ - ആഫ്രിക്ക
- ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
ആഫ്രിക്ക
- ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?
സഹാറ
- ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
നൈൽ
- ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്ന വൻകര?
ആഫ്രിക്ക
- ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
കെന്നത്ത് കൗണ്ട
- ജനവാസത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര?
ആഫ്രിക്ക
- ബിഗ് ഹോൾ എന്നറിയപ്പെടുന്ന വജ്ര ഖനി?
കിംബർലി
- കൂടുതൽ പ്രദേശങ്ങളും മരുഭൂമി ആയിട്ടുള്ള വൻകര?
ആഫ്രിക്ക
- ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം?
നൈജീരിയ
- സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്ന വൻകര?
ആഫ്രിക്ക
- ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?
അൾജീരിയ
- ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
സെയ്ഷൽസ്
കെയ്റോ
- ലോകത്തിലെ ഏറ്റവും വലിയ വജ്ര ഖനി?
കിംബർലി (ദക്ഷിണാഫ്രിക്ക)
- മഴവിൽ ദേശം എന്നറിയപ്പെടുന്നത്?
ദക്ഷിണാഫ്രിക്ക
- ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
സൊമാലിയ
- ഫുട്ബോൾ ലോകകപ്പ് നടന്ന ആദ്യ ആഫ്രിക്കൻ രാജ്യം?
ദക്ഷിണാഫ്രിക്ക
- അന്താരാഷ്ട്ര നദി എന്ന് വിശേഷിപ്പിക്കാറുള്ള നദി?
നൈൽ
- ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?
ബറുണ്ടി
- മൂന്ന് തലസ്ഥാനം ഉള്ള ഏക രാജ്യം?
ദക്ഷിണാഫ്രിക്ക
- ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
ജിബൂട്ടി
- അവസാനമായി രൂപം കൊണ്ട ദക്ഷിണാഫ്രിക്കൻ രാജ്യം?
ദക്ഷിണ സുഡാൻ 2011
- ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?
ചാഡ്
- ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്നത് ?
കാമറൂൺ
- എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ദ്വീപ് രാഷ്ട്രം?
മഡഗാസ്കർ
- പരിമള ദ്വീപുകൾ എന്നറിയപ്പെടുന്ന രാജ്യം?
കോമോറോസ്
- ആഫ്രിക്കയുടെ ഉരുക്കു വനിത?
ഏലൺ ജോൺ സെർലീഫ്
- ഗ്രീൻബെൽറ്റ് എന്ന സംഘടന സ്ഥാപിച്ച വ്യക്തി?
വാംഗാരി മാതായി 1977
- നൈൽ നദി സ്ഥിതി ചെയ്യുന്ന വൻകര?
ആഫ്രിക്ക
6850 കിലോമീറ്റർ
- നൈൽ നദി കടന്നു പോകുന്ന രാജ്യങ്ങളുടെ എണ്ണം?
11
- ഏതൊക്കെ രാജ്യങ്ങളുടെ ജീവനാഡിയായാണ് നൈൽ അറിയപ്പെടുന്നത്?
സുഡാൻ, ഈജിപ്ത്
ആഫ്രിക്കൻ വൻകരയുടെ വടക്ക് കിഴക്കൻ ഭാഗത്ത് കൂടിയാണ് നൈൽ ഒഴുകുന്നത്?